🔥 TRENDING Jharkhand Voter List Enters Final Wind... Kerala Doubles Compensation for Wildli... Kerala Blasters Announce Sale of Club,... Delhi Remains Dry as Heavy Rains Loom... Apple Pay Debuts in India, Partners wi... Telangana Allocates 3,670 Postgraduate...
30 Sep 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പത്തനംതിട്ട മാരാമണലിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി

✍️ Reporter: Sreelal J 🗓 30 Sep 2026, 10:18 AM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

പത്തനംതിട്ട മാരാമണൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി പ്രതി പിടിയിൽ. പ്രണയ നിരാശയമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു

പത്തനംതിട്ട: കോഴഞ്ചേരി മാരാ മണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയ യുവതിയെ കൊലപ്പെടുത്തി കുളത്തൂപ്പുഴ സ്വദേശിനി ദിൻഷാ ഇരുപതാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ ജിത്തുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രണയനൈരാശവും പകയും ആണ് കൊലപാതത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് റിസോർട്ടിൽ വച്ചായിരുന്നു സംഭവം. റിസോർട്ടിൽ എത്തിയ ജിത്തു പെൺകുട്ടിയുമായി സംസാരിക്കുന്നതിനു ശേഷം കയ്യിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിൽഷേ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
📲Get App