🔥 TRENDING बांदा: यमुना नदी पुल के क्षतिग्रस्त हो... ग्राम पंचायत बलबहरा के दमकी टोला में द... हजारीबाग में विद्युत व्यवस्था सुधार के... અમદાવાદમાં ટ્રાફિક જામથી વાહનચાલકો પરે... सरळगाव व खुटल बंगला येथे 'उन्नती प्रकल... *ಬೀದರ ಜಿಲ್ಲೆಯ ಫ್ರೀಡಂ ಟಿವಿ ವರದಿಗಾರ ಓಂಕಾ...
16 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

S I R വിഷയത്തിൽ പ്രതിഷേധം

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Oct 2026, 06:24 PM 👁 10
Share: 💬 WhatsApp 📘 Facebook 𝕏 Post

ധർണ്ണയും മാർച്ചും നടത്തി.

കേരള കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. പതിമൂന്ന് കോടി വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി എച്ച് ഫൈസൽ തുടങ്ങി വിവിധ ജില്ലാ നേതാക്കളും സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.
📲Get App