🔥 TRENDING रात्रि गश्त के दौरान संदिग्ध गतिविधियो... Furniture store સાબરકાંઠા ચિતરીયા ગામમાં ઘરફોડ ચોરીનો... દાહોદ ફતેપુરા તાલુકામાં ઝાલોદ રોડ માર્... जैतहरी पुलिस की बड़ी कार्रवाई: ग्राम च... मुरबाड तालुक्याचा ४९ वा 'श्रीक्षेत्र आ...
16 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം

✍️ Reporter: RAMESH CHUNGAPPALLI 🗓 16 Nov 2026, 06:22 PM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ

ചെറുമുക്കിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രതികരണവുമായി മന്ത്രി എ.പി. അനിൽകുമാർ
നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവരികയാണെന്നും ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും എ.പി. അനിൽകുമാർ പറഞ്ഞു.
📲Get App