അത്യാഹിത വിഭാഗം നാടിനു സമർപ്പിച്ചു
ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.
തിരൂർ ജില്ലാ ആശുപത്രിയിലെ ആധുനിക അത്യാഹിത വിഭാഗം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. എം.എൽ.എമാരായ കുറുക്കോളി മൊയ്തീൻ, വി.എസ്. ജോയ് എന്നിവർ സമീപം.