🔥 ट्रेंडिंग ଜୁମ୍ଡାଙ୍ଗ ଓଡ଼ିଶାର ଅଂଶ, ସୀମା ବିବାଦରେ ଜି... नगर निगम से बड़ी खबर बिहार पुलिस अधिकारी ने रात 1 बजे महिला... एनएचएआई ने बिहार की नदियों को डी‑सिल्ट... सम्राट चौधरी का बयान: बिहार में 'अपराध... पारलिया में सरपंच पद के उम्मीदवार देऊम...
03 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.എസ്.പി.ജില്ലാ നേതൃയോഗം നടന്നു

✍️ रिपोर्टर: RAMESH CHUNGAPPALLI 🗓 03 नव. 2026, 09:30 PM 👁 20
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

എൻ. സി.പി.എസ്സും, കോൺഗ്രസ്സ് എസ്സും ലയിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയോഗം

സി.എസ്.പി.ജില്ലാ നേതൃയോഗം നടന്നു.


മലപ്പുറം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളായിരുന്ന എൻ. സി.പി.എസ്സും, കോൺഗ്രസ്സ് എസ്സും ലയിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയോഗം സി. എസ്. പി
എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. വൽസൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കടമ്പോട് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.രാമനാഥൻ,

ടി.എൻ ശിവശങ്കരൻ,

ഇ.എ. മജിദ്,

എം.സി.ഉണ്ണികൃഷ്ണൻ,

ജോസ് വർഗീസ്,

സി.പി.രാധാകൃഷ്ണൻ,

നാസർ പുൽപറ്റ എന്നിവർ പ്രസംഗിച്ചു.
📲Get App