स्थानीय
തേക്കിൻകാട് കിണറ്റിൽ യുവാവ് വീണ് മരണം
यहाँ देखें:
📘 Facebook
തേക്കിൻകാട് മൈതാനത്ത് വടക്കുമനാഥന്റെ തെക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറ്റിൽ ഒരു യുവാവ് വീണ് മരണമടഞ്ഞു. ബാബു, 50 വയസിന് അടുത്ത പ്രായമുള്ളവൻ, കിണറ്റിൽ വീണ് മരണമടഞ്ഞു.
തേക്കിൻകാട് മൈതാനത്ത്, വടക്കുമനാഥന്റെ തെക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന കിണറ്റിൽ ഒരു യുവാവ് വീണ് മരണമടഞ്ഞു. സംഭവം ഇന്ന് രാവിലെ പത്തരയോടു കൂടിയാണ്നടന്നത്.
ബാബു, കോലത്തുപാടം പ്രദേശത്ത് താമസിക്കുന്ന, അമ്പലത്തിൽ ചെറിയ പണിയൊക്കെ ചെയ്തു ജീവിക്കുന്ന 50 വയസിന് അടുത്ത പ്രായമുള്ളവൻ. ജോലി കഴിഞ്ഞ് സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നു.
കിണറ് വലിയ വട്ടം ഉള്ളതും, കമ്പി വലയിട്ട് മൂടിയതും ആയിരുന്നു. കാലപഴക്കത്തിൽ കമ്പി ദ്രവിച്ചു പോയതുകൊണ്ട് മുകളിൽ പച്ച കളറിലുള്ള നെറ്റുമാത്രം ശേഷിച്ചിരുന്നു. അതിനാൽ ബാബുവിന് ഇത് അറിയാതെ വീഴാൻ കാരണമായി.
ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തി, ഒരു പാടു നേരത്തെ പരിശ്രമത്തിനു ശേഷം മൃതദേഹം പുറത്തെടുത്തു.