🔥 TRENDING Olympian and Veteran Coach Call for Tr... મહાત્મા ગાંધી રાષ્ટ્રીય ગ્રામીણ રોજગાર... बिहार विधान परिषद स्नातक चुनाव में शाह... જૂનાગઢના સોંદરડા GIDCમાં લોખંડના એંગલન... বিজেপি কেন্দ্রীয় প্রতিমন্ত্রী সুকান্ত... ಭೀಮಾ ನದಿಗೆ ನೀರು ಯಾವಾಗ? ಕರ್ನಾಟಕ–ಮಹಾರಾಷ್...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

റെഡ് അലർട്ട് പ്രഖ്യാപിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 07:02 PM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: റെഡ് അലർട്ട് പ്രഖ്യാപിച്ചു
​മലപ്പുറം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
​അലർട്ട് പ്രഖ്യാപിച്ച തീയതികളും ജില്ലകളും
​റെഡ് അലർട്ട് (അതിതീവ്ര മഴ - 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ):
​25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിൽ ആണ് റെഡ് അലർട്ട്.
📲Get App