🔥 TRENDING Yashas Responds to Allegations in Bigg... ‘ਕੁਰਸੀ ਤੋਂ ਕੁਰਸੀ ਤੱਕ’ ਕਿਤਾਬ ਡਿਪਟੀ ਕਮਿਸ... जालौन में साइबर जागरूकता अभियान, विद्य... Rajinikanth's Jailer-2 action sequence... डॉक्टर वीणा सिंह को बिहार झारखंड प्लास... માંગરોળ ડી.વાઈ.એસ.પી.દિનેશ કોડિયાતરની...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

നാട്ടാനകളുടെ വൈദ്യ പരിശോധന.

✍️ Reporter: Sajeevan P U 🗓 09 Oct 2026, 03:36 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

നാട്ടാനകൾക്ക് ഷുഗർ ടെസ്റ്റ്‌റ്റും ഹെൽത്ത്‌ കാർഡ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടാനകളുടെ വൈദ്യ പരിശോധന ഇന്ന്‌ വടക്കുംനാഥൻ അന്നധാനമണ്ഡപത്തിനരികെ നടന്നു .

കേരള എലെഫന്റ് ഓണെഴ്സ് ഫെഡറഷൻ നാട്ടാനകൾക്ക് ഷുഗർ ടെസ്റ്റ്‌റ്റും ഹെൽത്ത്‌ കാർഡ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നാട്ടാനകളുടെ വൈദ്യ പരിശോധന ഇന്ന്‌ വടക്കുംനാഥൻ അന്നധാനമണ്ഡപത്തിനരികെ നടന്നു .ഇരുപത്തഞ്ചോളം ആനകൾ പരിശോധനക്കായി എത്തിച്ചേർന്നിരുന്നു .തൃശൂർ, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലായി നടക്കുന്ന ക്യാമ്പുകളിൽ ഇന്ന് തൃശ്ശൂരിലാണ് ഇതു നടക്കുന്നത്.ആനകളുടെ കരൾ വൃക്ക എന്നിവയുടെ പ്രവർത്തങ്ങളും പരിശോധിക്കും.ആനകളുടെ രക്തം, മൂത്രം, എരണ്ട എന്നിവ പരിശോധിച്ച് ഹെൽത്ത്‌ കാർഡിൽ രേഖപ്പെടുത്തുമെന്ന് ഫെഡറഷൻ പ്രസിഡന്റ്‌ കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
എലെഫന്റ് ഹെൽത്ത്‌ സ്റ്റഡിസെന്റർലെ ഡോക്ടർമാരായ ടി എസ് രാജീവ്‌,ഗിരീഷ്,വിവേക്
സിയാവേണുഗോപാൽ,ഉഷാറാണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
📲Get App