🔥 TRENDING नाइट ड्यूटी में नींद पर कर्मचारी को कि... ଜନ୍ମଦିନରେ ଜଳିଲା ସହିଦ ଯବାନଙ୍କ ଜୁଇ LIC सलाहकार बनने पर बहन Sangeeta Singh... शिक्षक ରାଜ୍ୟରେ ଆଇଏଏସ୍ ସ୍ତରରେ ଅଦଳବଦଳ; ବଦଳିଲେ ଦ... UTT Transport Corp to Pay Rs 43,000 Af...
07 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സേവ സങ്കൽപ്പ അഭിയാൻ ബൈക്ക് റാലി നടന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 07 Oct 2026, 11:18 AM 👁 15
Share: 💬 WhatsApp 📘 Facebook 𝕏 Post

സേവാ ജ്യോതി യാത്രയും വികസിത ഭാരത സഭയും ഇന്ന് നടന്നു.

മലപ്പുറം: ഭരണ രംഗത്ത് 25 വർഷം പൂർത്തീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയ പദ്ധതികളും സേവന രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് സേവ സങ്കൽപ്പ അഭിയാൻ്റെ ഭാഗമായി നടക്കുന്ന സേവാ ജ്യോതി യാത്ര മലപ്പുറത്ത് നടന്നു.

രാജ്യത്തുടനീളം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മലപ്പുറത്തും നടന്നത്

കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാരംഭിക്കുന്ന ജ്യോതി യാത്ര ബൈക്ക് റാലി രാവിലെ 9.മണിക്ക് മലപ്പുറം കിഴക്കേത്തലയിൽ നിന്നാരംഭിച്ച് നഗരം ചുറ്റി നഗരസഭാ ബസ് സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

.
📲Get App