🔥 TRENDING અમદાવાદ: શાહપુર પોલીસ ઝોન 02 હેઠળ ગુના... કુંકાવાવ ઘટકમાં ‘આપણી આંગણવાડી આપણી જવ... रांची: गांधी जयंती पर मांस-मछली की दुक... लौरिया से बेतिया जाने वाली सड़क पर कल... शेळदच्या शासकीय निवासी शाळेत ९ फूट धाम... ખરીફ માર્કેટિંગ સીઝન ૨૦૨૬-૨૭: રાજ્ય સર...
01 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കേരള സംസ്ഥാന സ്കൂൾ കായികമേള

✍️ Reporter: Sajeevan P U 🗓 01 Oct 2026, 08:42 AM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

അറുപത്തി എട്ടാമത് കേരള സംസ്ഥാന സ്കൂൾ കായികമേള തൃശ്ശൂരിൽ

68 -മത് കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഗ്രൂപ്പ്‌ 6 ഗെയിംസ് മത്സരങ്ങൾ തൃശ്ശൂരിൽ ആരംഭിച്ചു.
തൃശൂർ അക്വാട്ടിക് കോപ്ലക്സ്കിൽ ഇന്നലെ നടന്ന ചടങ്ങിൽ മേയർ നിജി ജസ്റ്റിൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ നാലുവരെ നടക്കുന്ന മത്സരങ്ങളിൽ സ്വിമ്മിംഗ് & വാട്ടർപ്പോളോ, ഫുട്ബോൾ, ബോക്സിങ്, പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങളിലായി അയ്യായിരത്തിലധികം കായിക പ്രതിപകൾ മാറ്റുരക്കും.
📲Get App