"ആർദ്രാപൗർണമി" പുസ്തക പ്രകാശനം
അനിതാദേവി ജെ യുടെ "ആർദ്രാപൗർണമി" പുസ്തക പ്രകാശനം
അനിതാദേവി ജെ യുടെ "ആർദ്രാപൗർണമി" പുസ്തക പ്രകാശനം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ പ്രകാശനം ചെയ്തു.സി ആർ പ്രസാദ് പുസ്തകം ഏറ്റുവാങ്ങി.ഡോക്ടർ ജെ പ്രമീളാ ദേവി സ്വാഗതം പറഞ്ഞു.ശ്രീ കെ ശ്രീകുമാർ അദ്ധ്യക്ഷ പ്രസംഗം നടത്തി.