പന്തിരുകുലഗാഥ ആർദ്രാമൃതത്തിലൂടെ
यहाँ देखें:
▶️ YouTube
ഒറ്റപ്പാലം നമ്പൂതിരി സഭ ആർദ്രാമൃതം കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന പന്തിരുകുലഗാഥ
ഒറ്റപ്പാലം നമ്പൂതിരി സഭ ആർദ്രാമൃതം കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന പന്തിരുകുലഗാഥ ആദ്യാവതരണം തൃശൂർ റീജിയണൽ തിയേറ്ററിൽ നടന്നു
ഗാനരചയിതാവ് ബി കെ ഹരിനാരായണൻ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു
ഐതീഹ്യപ്രസിദ്ധമായ പറയിപെറ്റ പന്തിരുകുല ത്തിന്റെ കഥയാണ് കൈകൊട്ടി കളിയായി ആവിഷ്കരിക്കുന്നത്
ഗാനരചയിതാവ് ബി കെ ഹരിനാരായണൻ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു
ഐതീഹ്യപ്രസിദ്ധമായ പറയിപെറ്റ പന്തിരുകുല ത്തിന്റെ കഥയാണ് കൈകൊട്ടി കളിയായി ആവിഷ്കരിക്കുന്നത്