മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും വെട്ടം സി.എച്ച്.സിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.