🔥 TRENDING राष्ट्र भारतीय बसव दल के औरद तालुका अध... तृतीय चरण में आठ पंचायत समिति क्षेत्रो... ਚੋਣਾਂ ਤੋਂ ਪਹਿਲਾਂ ਗਠਜੋੜ 'ਤੇ ਸਸਪੈਂਸ, ਸੁਖ... मथुरा - यमुना एक्सप्रेसवे पर हादसा दो... Jailer 2 Tops Kerala Box Office for Th... ਮੁਲਾਜ਼ਮਾਂ ਨੂੰ ਦੀਵਾਲੀ ਦਾ ਵੱਡਾ ਤੋਹਫ਼ਾ, ਫ...
02 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാറും സ്വീകരിക്കുന്നു

✍️ Reporter: RAMESH CHUNGAPPALLI 🗓 02 Nov 2026, 05:01 PM 👁 16
Share: 💬 WhatsApp 📘 Facebook 𝕏 Post

.മജീദിനെ അക്രമിച്ച വർ ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം ശക്തമാക്കും

പ്രമുഖ പരിസ്ഥിതി പ്രവർത്തകർ മജീദ് മൊല്ലഞ്ചേരിയെ അക്രമിച്ച പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് കോഡിനേഷൻ കമ്മറ്റി കളക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി ധർണ്ണ സാമൂ ഹ്യ പ്രവർത്തകൻ ഷാജഹാൻ ഉത്ഘാടനം ചെയ്തു. ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാറും സ്വീകരിക്കുന്നതെന്നും കഴിഞ്ഞ സർക്കാർ ഈ നില തുടർന്നപ്പോൾ ഇതിന് മാറ്റം വേണമെന്ന നിലപാടെടുത്ത പരിസ്ഥിതി പ്രവർത്തകർ ക്ക് പോലും പുതിയ സർക്കാറിൽ പ്രതീക്ഷmഷ്ടപ്പെട്ടതായും ഷാജഹാൻ പറഞ്ഞു.മജീദിനെ അക്രമിച്ച വർ ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരം ശക്തമാക്കുമെന്നും ഷാജഹാൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ധർണ്ണയിൽ മുസ്തഫ മമ്പാട് അധ്യക്ഷനായിരുന്നു. ശിവദാസൻ മേലാറ്റൂർ, ലത്തീഫ് കുറ്റിപ്പുറം' ഇ.പി അനിൽ റഹീം പൂക്കത്ത്, ശബരിമുണ്ടക്കൻ, ഷംസുദ്ധീൻ കോട്ടക്കൽ എന്നിവരും സംസാരിച്ചു.
📲Get App