🔥 ट्रेंडिंग Lieutenant governor chairs j&k Higher... सुप्रीम कोर्ट का ऐतिहासिक फैसला: अवैध... विधायक देविया राणे ने मोर्ले के सातेरी... 50 years oid carpenter dies after fall... સાબરકાંઠાના અંતરિયાળ વિસ્તારો માટે ધન્... हजारीबाग के केरेडारी पंचायत में 'खेत ब...
04 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
राजनीति

തൃശൂർ, ഡൽഹി ജന്തർ മന്ദിർ സമരത്തിൽ പങ്കുചേർന്നു

✍️ रिपोर्टर: Sajeevan P.U. 🗓 31 अक्टू. 2026, 12:30 PM 👁 78
यहाँ देखें: 📘 Facebook 📷 Instagram
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

ജനാധിപത്യ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ തൃശൂർ നിന്നുള്ള സാംസ്കാരിക വ്യക്തികളും യുവ സമര നേതാക്കളും ഡൽഹി ജന്തർ മന്ദിർ സമരത്തിന് പിന്തുണ നൽകി.

ഡൽഹി സമരത്തിൽ തൃശൂരിന്റെ പങ്കുചേരൽ.
ജനാധിപത്യ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്ദിർ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് തൃശൂരിന്റെ പങ്കുചേരൽ. സാഹിത്യ അക്കാദമി പരിസരത്തു നടന്ന പരിപാടിയിൽ പുതിയ തലമുറയിലെ സമര നേതാക്കൾക്ക് ദേശീയ പതാക കൈമാറികൊണ്ട് പിൻതലമുറയിലെ സാംസ്കാരിക നായകരായ സച്ചിതാനന്ദനും സാറാ ജോസഫും, കല്പറ്റ നാരായണനും, അശോകൻ ചരുവിൽ, അൻവറലി തുടങ്ങിവർ പങ്കെടുത്തു.
📲Get App