🔥 TRENDING પોલીસ સબ ઇન્સ્પેક્ટર યશવંત બી. બારોટની... PM ਮੋਦੀ ਦੀ ਰਹਿਨੁਮਾਈ ਹੇਠ ਪੰਜਾਬ 'ਚ ਵੀ ਭਾ... ਆਮ ਆਦਮੀ ਪਾਰਟੀ ਵੱਲੋਂ ਉਮੀਦਵਾਰਾਂ ਦੀ ਪਹਿਲੀ... ਜ਼ਮੀਨਾਂ ਖ਼ਰੀਦਣ ਦੀ ਲੱਗੀ ਦੌੜ , ਅਫ਼ਸਰ ਵੱਡ... Guwahati Airport Approved as New Expor... Ellyse Perry Marks 20 Seasons, Aims fo...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ആക്രമത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 07:12 PM 👁 13
Share: 💬 WhatsApp 📘 Facebook 𝕏 Post

എം എസ് എഫ് ആക്രമത്തിൽ പരിക്കേറ്റവരെ

എം എസ് എഫ് ഗുണ്ടാ ആക്രമത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം സുജിനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ്, സംസ്ഥാന പ്രസിഡൻ്റ് ഡോ.ചിന്താ ജെറോം കേന്ദ്ര കമ്മിറ്റി അംഗം ആർ ശ്യാമ,ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, ജില്ലാ പ്രസിഡൻ്റ് പി ഷബീർ സംസ്ഥാന കമ്മിറ്റി അംഗം എൻ എം ഷഫീഖ് തുടങ്ങിയവർ സന്ദർശിച്ചു.
📲Get App