🔥 TRENDING પોલીસ સબ ઇન્સ્પેક્ટર યશવંત બી. બારોટની... PM ਮੋਦੀ ਦੀ ਰਹਿਨੁਮਾਈ ਹੇਠ ਪੰਜਾਬ 'ਚ ਵੀ ਭਾ... ਆਮ ਆਦਮੀ ਪਾਰਟੀ ਵੱਲੋਂ ਉਮੀਦਵਾਰਾਂ ਦੀ ਪਹਿਲੀ... ਜ਼ਮੀਨਾਂ ਖ਼ਰੀਦਣ ਦੀ ਲੱਗੀ ਦੌੜ , ਅਫ਼ਸਰ ਵੱਡ... Guwahati Airport Approved as New Expor... Ellyse Perry Marks 20 Seasons, Aims fo...
31 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കർഷക മഹാസംഗമം ഉജ്വലമായി

✍️ Reporter: RAMESH CHUNGAPPALLI 🗓 31 Oct 2026, 07:16 PM 👁 14
Share: 💬 WhatsApp 📘 Facebook 𝕏 Post

സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി

സ്വതന്ത്ര കർഷക സംഘം "കർഷക മഹാസംഗമം ഉജ്വലമായി.

മലപ്പുറം: സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ കമ്മിറ്റി
റോസ് ലോഞ്ചിൽ വെച്ച് സംഘടിപ്പിച്ച കർഷക മഹാസംഗമം ഉജ്വലമായി.
മഹാ സംഗമം പാണക്കാട് സെയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. അബൂബക്കർ ഹാജി.
അദ്ധ്യക്ഷത വഹിച്ചു.
കൃഷി ജീവിതത്തിന്റെ
ഭാഗം മാക്കണം. കാർഷിക മേഖല പുനരുജ്ജീവിപ്പിച്ച്
കാർഷിക സംസ്കാരം കൊണ്ടുവരണമെന്ന്
'സ്വതന്ത്ര കർഷകൻ, മലപ്പുറം സ്പെഷ്യൽ പതിപ്പ് വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ
കുഞ്ഞാലിക്കുട്ടി സാഹിബ് പ്രകാശനം
നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
📲Get App