ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിക്കുന്നു
കോള്‍ തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രത്തിന്റെ പ്രായോഗിക സാധ്യതാ പഠനത്തിനായി
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍ തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രത്തിന്റെ പ്രായോഗിക സാധ്യതാ പഠനത്തിനായി കേരളത്തിലെ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് (കെ.ടി.ഡി.സി) ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിക്കുന്നു