🔥 TRENDING અમરેલી જિલ્લામાં દિવાળી તહેવારો દરમિયા... Tiger Shroff Firing Incident Triggers... SS Rajamouli Highlights Varanasi's Myt... Akshay Kumar’s ‘Samuk’ Film Set in Mum... Uttarakhand Minister Subodh Uniyal Ref... Punjab Cracks Down on Gang Violence: 7...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സംരംഭകത്വ പരിശീലനവും വ്യാപാരമേളയും നടന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 09:02 AM 👁 8
Share: 💬 WhatsApp 📘 Facebook 𝕏 Post

കുടുംബശ്രീ അംഗങ്ങളുടെ സംരംഭകത്വ വികസനവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് കേരള ഗ്രാമീണ ബാങ്ക് സംഘടിപ്പിക്കുന്നത്

കുടുംബശ്രീ അംഗങ്ങൾക്കായി ‘സഹസ്ര’ സംരംഭകത്വ പരിശീലനവും വ്യാപാരമേളയും മലപ്പുറത്ത് സംഘടിപ്പിക്കുന്നു
​മലപ്പുറം: കുടുംബശ്രീ അംഗങ്ങളുടെ സംരംഭകത്വ വികസനവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് കേരള ഗ്രാമീണ ബാങ്ക് സംഘടിപ്പിക്കുന്ന ‘സഹസ്ര’ സംരംഭകത്വ പരിശീലനവും വ്യാപാരമേളയും 2026 ഒക്ടോബർ 26 തിങ്കളാഴ്ച രാവിലെ 10.45ന് മലപ്പുറം റോസ് ലോഞ്ചിൽ നടക്കും.
​നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. ചടങ്ങ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ വനിതകളുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും, മികച്ച സംരംഭകരായി വളരാനുള്ള പരിശീലനം നൽകാനുമാണ് ഈ വ്യാപാരമേളയും പരിശീലന പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചും സംരംഭകത്വ അവസരങ്ങളെക്കുറിച്ചും ചടങ്ങിൽ ചർച്ചകൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
📲Get App