🔥 TRENDING राजस्थान के जालोर में फर्जी डॉक्टर बनक... ग्राम पंचायत केशरपुरा पाटन અમરેલી જિલ્લામાં દિવાળી તહેવારો દરમિયા... Tiger Shroff Firing Incident Triggers... SS Rajamouli Highlights Varanasi's Myt... Akshay Kumar’s ‘Samuk’ Film Set in Mum...
27 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

‘സഹസ്ര’ സംരംഭകത്വ പരിശീലനവും വ്യാപാരമേളയും സംഘടിപ്പിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 27 Oct 2026, 08:18 AM 👁 19
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള ഗ്രാമീണ ബാങ്ക് സംഘടിപ്പിച്ചു

‘സഹസ്ര’ സംരംഭകത്വ പരിശീലനവും വ്യാപാരമേളയും സംഘടിപ്പിച്ചു

കുടുംബശ്രീ അംഗങ്ങളുടെ സംരംഭകത്വ വികസനവും സാമ്പത്തിക സ്വാശ്രയത്വവും ലക്ഷ്യമിട്ട് കേരള ഗ്രാമീണ ബാങ്ക് സംഘടിപ്പിച്ച ‘സഹസ്ര’ സംരംഭകത്വ പരിശീലനവും വ്യാപാരമേളയും നടന്നു.

നബാർഡ് ചെയർമാൻ ഡോ. ഷാജി കെ. വി. ഉദ്ഘാടനം ചെയ്തു .
📲Get App