राजनीति
മലപ്പുറം കലക്ട്രേറ്റ് സമീപത്ത് പ്രതിഷേധ സംഗമം
മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് ഒരു പ്രതിഷേധ സംഗമം നടന്നു.
*വഖഫ് ബോർഡിൽ നീതി നിഷേധം*;
*വ്യാഴാഴ്ച സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മലപ്പുറത്ത് കലക്ടറേറ്റ് മാർച്ച്*
മലപ്പുറം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ വ്യാഴാഴ്ച മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
രാവിലെ 10 ന് എം എസ് പി പരിസരത്ത് നിന്നും പ്രതിഷേധ റാലി ആരംഭിക്കും. തുടർന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പ്രമുഖർ പ്രസംഗിക്കും.
നീതി നിഷേധത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉയർന്നുവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്ചത്തെ സംഗമം .