🔥 TRENDING मिर्जापुर: दुर्गा पूजा के कारण गांधी च... बिहार में धान की सरकारी खरीद 1 नवंबर स... ਮੌੜ ਮੰਡੀ ਵਿਖੇ 19 ਅਕਤੂਬਰ ਨੂੰ ਗਊ ਮਾਤਾ ਦੀ... केंद्रीय मंत्री ज्योतिरादित्य सिंधिया... दुर्गा पूजा शांतिपूर्ण संपन्न कराने हे... छुआपट्टी दुर्गा पूजा समिति ने फोरबिसगं...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡിന്റെമൂന്നാം ബിരുദ ദാന സമ്മേളനം നടക്കും

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 06:44 PM 👁 14
Watch on: 📘 Facebook
Share: 💬 WhatsApp 📘 Facebook 𝕏 Post

ഡിപ്ലോമ ഇന്‍ മദ്റസ ടീച്ചര്‍ എജ്യുക്കേഷന്‍ കോഴ്സിന്റെ മൂന്നാം ബിരുദ ദാന സമ്മേളനം

കെ എന്‍ എം വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ ഇന്‍ മദ്റസ ടീച്ചര്‍ എജ്യുക്കേഷന്‍ കോഴ്സിന്റെ മൂന്നാം ബിരുദ ദാന സമ്മേളനം 20ന് കോട്ടക്കല്‍ ഒ പി എസ് റോയല്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി ഉത്ഘാടനം ചെയ്യും.
📲Get App