എക്സൈസ് റെയ്ഡ്
17/10/26
ECO UDUMBANCHOLA ഉടുംബൻചോല എക്സൈന് സർക്കിൾ ആഫീസിലെ സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ ജി.യും കംമ്പംമെട്ട് കള്ളിവയൽ എസ്റ്റേറ്റിലൂടെ ചെല്ലുബോൾ V/ CTK/4 എന്ന ഇലക്ട്രിക് പോസ്റ്റിന് എതിർവശം കുറിക്കാട്ടിൽ 109cm നീളമുള്ള ഒരു ഗഞ്ചാവ് ചെടി കണ്ടെടുത്ത് NDPS നിയമ പ്രകരം കേസെടുക്കുകയും ടി കേസ് തുടർ നടപടികൾക്കായി ഉടുംബൻചോല റെയിഞ്ചിന് കൈമാറിയിട്ടുളതുമാണ്