🔥 TRENDING Supreme Court Grants Bail to Main Accu... રાજકોટ: માણીયાસણ બ્રિજ પર બેફામ ડમ્પરન... సింగరేణి భూపాలపల్లి ఏరియాలో సద్దుల బతు... જ્ઞાનોદય શિશુ મંદિરમાં નવરાત્રી મહોત્સ... राष्ट्रीय स्वयंसेवक संघ नरपतगंज द्वारा... जमशेदपुर में धूमधाम से निकली शुभ सप्तम...
17 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
കേരള കോൺഗ്രസ് മലപ്പുറത്ത്

കേരള കോൺഗ്രസ് മലപ്പുറത്ത്

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Oct 2026, 05:08 PM 👁 34
Share: 💬 WhatsApp 📘 Facebook 𝕏 Post

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പക്ഷപാതപരമായ നടപടിക്കുമെതിരെ

കേന്ദ്ര സർക്കാറിനും ഇലക്ഷൻ കമ്മീഷണർക്കുമെതിരെ കേരള കോൺഗ്രസ് മലപ്പുറത്ത് പ്രതിഷേധിച്ചു
​മലപ്പുറം: കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പക്ഷപാതപരമായ നിലപാടുകൾക്കുമെതിരെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം മലപ്പുറത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
​മലപ്പുറത്ത് നടന്ന പ്രതിഷേധ ധർണ്ണ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
​യോഗത്തിൽ പി.എച്ച്. ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പാർട്ടിയിലെ വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
📲Get App