🔥 TRENDING हरियाणा का युवा श्याम प्रेम में लीन: ख... मानपुर थाना पुलिस की कार्रवाई, 10 साल... માંડવી નગરજનો ના હિત માં રાષ્ટ્રીય દલિ... सोशल मिडिया पर पोस्ट किया ISRO completes final checks for joint... श्रीबाबू के 139वीं जयंती के राज्यसभा स...
15 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

അത്ലറ്റിക്‌സ്: ചരിത്രനേട്ടവുമായി മലപ്പുറം

✍️ Reporter: RAMESH CHUNGAPPALLI 🗓 15 Oct 2026, 04:18 PM 👁 17
Share: 💬 WhatsApp 📘 Facebook 𝕏 Post
;

കോട്ടക്കൽ |

ഒക്ടോബർ 20 |

രാവിലെ 10 മണി

കൊല്ലത്ത് നടന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിലാദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീമിലെ കായികതാരങ്ങളെയും പരിശീലകരെയും ടീമുകളെ വാർത്തെടുത്ത സ്ഥാപനങ്ങളെയും ആദരിക്കുന്നു. ഒക്ടോബർ 20-ന് രാവിലെ 10 മണിക്ക് കോട്ടക്കൽ മുനിസിപ്പൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ്റെ നേതൃത്വത്തിൽ പ്രമുഖർ സംബന്ധിക്കും.

നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് ജില്ലയെ 20 പോയിൻ്റിൻ്റെ വ്യത്യാസത്തിൽ പിന്തള്ളിയാണ് മലപ്പുറം ചരിത്രവിജയം സ്വന്തമാക്കിയത്. 13 സ്വർണം, 25 വെള്ളി, 30 വെങ്കലം എന്നിവയുൾപ്പെടെ ആകെ 445 പോയിൻ്റ് നേടിയാണ് മലപ്പുറം ഓവറോൾ ചാമ്പ്യന്മാരായത്. സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൻ്റെ ചരിത്രത്തിൽ ആദ്യമായി കൈവരിച്ച ഈ നേട്ടം മലപ്പുറം ജില്ലയുടെ കായികമേഖലയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജബ്ബാർ ഹാജി, മുനിസിപ്പൽ ചെയർമാൻ കെ. കെ. നാസർ, കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്‌ടർ ഡോ. സകീർ ഹുസൈൻ. മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മജീദ്
📲Get App