ജീവന്റെ വിലയുള്ള സമയോചിതം.
നഴ്സ് ആതിര മണിക്കുട്ടന് ജീവന്റെ രക്ഷകയായി.
Timely Action Saves a Life – Nurse Becomes a 'Guardian Angel' for Elderly Woman on Moving Bus
Areekode: Athira Manikuttan, a nurse at Aster MIMS Mother Hospital, became a lifesaver for an elderly woman who showed symptoms of a stroke while traveling on a bus from Perumbavoor to Areekode.
During the journey between Perumbavoor and Angamaly, Athira noticed symptoms in a 60-year-old fellow passenger, including a slight facial droop, slurred speech, and weakness in the limbs. Although the woman and her companions tried to dismiss the condition, attributing it to high blood pressure that would resolve on its own, Athira recognized the signs as indicative of a stroke.
Convinced that the woman was suffering a stroke, Athira intervened without hesitation. Despite the constraints of being on a moving bus, she insisted that the vehicle be immediately diverted to Little Flower Hospital in Angamaly. Upon arrival, the patient underwent emergency examinations which confirmed the early stages of a stroke; timely medical intervention helped her overcome the critical situation.
Robin C.V., COO of Aster MIMS Mother Hospital, Areekode, and Dr. Nihmathulla, CMS, honored Athira for her timely and life-saving service. This honor is part of the 'Go Greater Phase 2' movement launched by Aster DM Qualitycare. The event highlights the vigilance and professional excellence of healthcare workers.
മലപ്പുറം: ജീവന്റെ വിലയുള്ള സമയോചിതം: ഓടുന്ന ബസ്സിൽ വയോധികയ്ക്ക് തുണയായി 'മാലാഖ'യായ നഴ്സ്
അരീക്കോട്: ഓടുന്ന ബസ്സില്‍ വച്ച് മസ്തിഷ്കാഘാതത്തിന്റെ (Stroke) ലക്ഷണങ്ങള്‍ പ്രകടമാക്കിയ വയോധികയ്ക്ക് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ നഴ്സ് ആതിര മണിക്കുട്ടന് ജീവന്റെ രക്ഷകയായി. പെരുമ്പാവൂരില്‍ നിന്ന് അരീക്കോട്ടേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ വച്ച് സഹയാത്രികയായ 60കാരിയുടെ മുഖത്തുണ്ടായ നേരിയ കോട്ടം, സംസാരത്തിലെ തടസ്സം, കൈകാലുകളുടെ തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ആതിരയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എന്നാല്‍ പ്രഷര്‍ കൂടിയതാകാം, കുറച്ചുകഴിയുമ്പോള്‍ ശരിയാകും എന്ന് പറഞ്ഞ് വയോധികയും കൂടെയുള്ളവരും ഇത് നിസ്സാരവല്ക്കരിക്കാന് ശ്രമിച്ചു.
എന്നാല്‍ അത് സ്ട്രോക്കിന്റെ ലക്ഷണങ്ങളാണെന്ന് ഉറപ്പിച്ച ആതിര, യാതൊരുവിധ മടിയും കൂടാതെ ഇടപെടുകയായിരുന്നു. ഓടുന്ന ബസ്സിന്റെ പരിമിതികള്‍ക്കിടയിലും ഉടന്‍ തന്നെ ബസ് അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് തിരിച്ചുവിടാൻ അവര്‍ ആവശ്യപ്പെട്ടു. അവിടെയെത്തിച്ച് അടിയന്തര പരിശോധനകള്‍ക്ക് വിധേയമാക്കിയതോടെ സ്ട്രോക്കിന്റെ പ്രാരംഭഘട്ടമാണെന്ന് സ്ഥിരീകരിക്കുകയും, തക്കസമയത്ത് ശാസ്ത്രീയ ചികിത്സ നല്കി അപകടനില തരണം ചെയ്യുകയും ചെയ്തു
സമയോചിതമായി ഇടപെട്ട് ജീവന് രക്ഷിച്ച ആതിരയുടെ സേവനത്തെ അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റല്‍ സി.ഒ.ഒ റോബിന് സി.വിയും, സി.എം.എസ് ഡോ. നിഹ്മത്തുള്ളയും ചേര്‍ന്ന് ആദരിച്ചു. ആസ്റ്റര്‍ ഡി.എം. ക്വാളിറ്റികെയര് ആവിഷ്കരിച്ച 'ഗോ ഗ്രേറ്റര്‍ ഫേസ് 2' മൂവ്മെന്റിന്റെ ഭാഗമായാണ് ഈ ആദരം. ആരോഗ്യപ്രവര്‍ത്തകരുടെ ജാഗ്രതയും തൊഴില്‍പരമായ മികവും എടുത്തുപറയുന്നതാണ് ഈ സംഭവം.