🔥 TRENDING कमिश्नर एवं कलेक्टर ने उप तहसील कार्या... गढ़ में राम जन्म लीला का भव्य मंचन: हज... Rain and Thunderstorms Expected Across... TVK Leads in Tamil Nadu By‑Polls for M... Youth Surge Powers TVK to Win Tamil Na... Bhopal Mufti Declares Muslim Youth Par...
09 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഇ.എം.ഇ.എ. 'ചിറക് ഹരിതായനം' കാർഷിക പദ്ധതിക്ക് തുടക്കമായി.

✍️ Reporter: RAMESH CHUNGAPPALLI 🗓 09 Oct 2026, 04:05 PM 👁 28
Share: 💬 WhatsApp 📘 Facebook 𝕏 Post

ഉൽപ്പന്നങ്ങൾ ‘CHIRAK’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കും.

ഭിന്നശേഷി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷിയിലൂടെ സ്വയംപര്യാപ്തതയും സംരംഭകത്വവും ഉറപ്പാക്കുക, ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃക ഭിന്നശേഷി സൗഹൃദം ഗ്രാമമാക്കുക.

കൊണ്ടോട്ടി നഗരസഭയ്ക്ക് സമീപമുള്ള പാഠശേഖരത്തിൽ നെൽകൃഷിയും വാഴക്കൃഷിയും ആരംഭിക്കും.
വിദ്യാർത്ഥികൾക്ക് കാർഷിക പരിശീലനം നൽകുകയും കർഷകരും പൊതുസമൂഹവും അടങ്ങുന്ന കൂട്ടായ്മ രൂപീകരിക്കുകയും ചെയ്യും.
ഉൽപ്പന്നങ്ങൾ ‘CHIRAK’ എന്ന ബ്രാൻഡിൽ വിപണിയിലെത്തി. ലഭിക്കുന്ന വരുമാനം ക്ഷേമപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
കാർഷിക മേള, ഹരിതാലയം ഫെസ്റ്റ്, കാർഷിക പഠനകേന്ദ്രം, ജൈവവളം നിർമ്മാണം, മത്സ്യകൃഷി തുടങ്ങി വിവിധ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
പിന്തുണയും സഹകരണവും: സ്കൂൾ മാനേജ്മെൻ്റ്, അധ്യാപകർ, പി.ടി.എ., വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ആശാ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ ക്ലബുകൾ എന്നിവരുടെ പങ്കാളിത്തമുണ്ട്. വിത്തു ചലഞ്ച്, മുൻകൂട്ടി ബുക്കിംഗ് തുടങ്ങിയ വഴി ഫണ്ട് സമാഹരിക്കും.
സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പു പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ അധികൃതരും കോർഡിനേറ്റർമാരും വിദ്യാർത്ഥികളും പങ്കെടുത്തു.

e.em.e.a. 'chirak harithaayanam' kaarshika padhathikku thudakkamaakunnu
laksham: bhinnasheshi vidyaarthikalude nethruthwathil krishiyiloode svayamparyaapthathayum samrambhakathwavum urappaakkuka, chemmalapparambu graamathe maatrka bhinnasheshi souhrdam graamamaakkuka.
pravarthanangal:
kondotti nagarasabhaykku sameepamulla padashekharathil nelkrishiyum vaazhakkrishiyum aarambhikkum.
vidyaarthikalkku kaarshika parisheelanam nalkukayum karshakarum pothusamuhavum adangunna koottaayma roopeekarikkukayum cheyyum.
ulppannangal ‘CHIRAK’ enna braandil vipaniyilethi. labhikkunna varumaanam kshemapravarthanangalkku viniyogikkum.
kaarshika mela, harithaalayam festu, kaarshika patanakedram, jaivalam nirmmaanam, malsyakrishi thudangi vividha paripaadikalude bhagamaayi sangadippikkum.
pinthunayum sahakaranavum: school maanagementu, adhyaapakar, pi.ti.a., vidyaarthikal, rakshithaakkal, aashaa pravarthakar, janaprathinidhikal, vividha clabukal ennivarude pankaalithamundu. vithu chalanju, munkooti booking thudangiya vazhi fundu samaaharikkum.
school maanager baalathil baappu padhathiyude logo prakaashanam cheythu. school adhikritharum kordinettarmaarum vidyaarthikalum pangeduthu.
📲Get App