🔥 TRENDING Short Film 'KABABATA' Wins Best Direct... Balakrishna Recovers from Injury, Resu... Biplab Denies Suspension Rumor, Promis... मुख्यमंत्री देवेंद्र फडणवीस यांच्या अध... Three Men Set Fire to Car Outside Home... सिवान इंजीनियरिंग कॉलेज में 'रक्तदान क...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായി

✍️ Reporter: Sreelal J 🗓 06 Oct 2026, 12:22 PM 👁 20
Share: 💬 WhatsApp 📘 Facebook 𝕏 Post

സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാസമേളനത്തിന് തുടക്കമായി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാസമ്മേളനംസിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബിജെപി സർക്കാരും കേരളത്തിൽ കോൺഗ്രസ്സും ഒരു വ്യത്യാസവും ഇല്ലാതെ ഒന്നുപോലെ ആണ് പോകുന്നത് എന്നും. ഇടതുപക്ഷം ജനങ്ങൾക്കൊപ്പം ആണെന്നും,ഇടതുപക്ഷനേതാക്കൾ സാമ്പത്തികമായി നേട്ടം ഉണ്ടാക്കാത്തവർ ആണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പി ജെ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു അഡ്വ .ഓമല്ലൂർശങ്കരൻ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മറ്റി അംഗങ്ങൾ ആയ p ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, സജി ചെറിയാൻ എംഎൽഎ, പി രാജീവ്, പി കെ ബിജു, ഡോ തോമസ് ഐസക്ക്, പി സതി ദേവീ എന്നിവർ പങ്കെടുത്തു
📲Get App