🔥 TRENDING રાજકોટના ખોખળદળ અને આસપાસના ગ્રામ્ય વિ... ਰੂਪਨਗਰ ਵਿੱਚ ਪਾਵਰ ਕਲੋਨੀ ਫੁੱਟਬਾਲ ਕਲੱਬ ਨੇ... Jharkhand NEET UG 2026: Round 3 Regist... Jharkhand's Nishant Kerketta Becomes I... Centre elevates Justices Sunita Agarwa... Kerala CM V.D. Satheesan Unveils Groun...
05 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
Politics

വോട്ട് ചേരിക്കെതിരെ രംഗത്ത്

✍️ Reporter: RAMESH CHUNGAPPALLI 🗓 05 Oct 2026, 06:18 PM 👁 11
Share: 💬 WhatsApp 📘 Facebook 𝕏 Post

ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവെക്കണം,മഹിളകൾ പ്രതിഷേധിച്ചു.

മലപ്പുറം: ചീഫ് ഇലക്ഷൻ കമ്മീഷന്റെ അതാവശ്യ ഇടപെടലുകൾ വോട്ട് ചേരിക്ക് കാരണമായി,ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ് നേതാവ് ജെ ബി മേത്തർ ആവശ്യപ്പെട്ടു. മലപ്പുറത്ത് മഹിളാ കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
രാഹുൽഗാന്ധി നിരന്തരം ഇക്കാര്യങ്ങൾ ഉന്നയിച്ചിട്ടും ഭരണപക്ഷം ഇത് കണ്ടില്ലെന്നു നടിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
📲Get App