🔥 TRENDING Jammu & Kashmir Assembly to Address Co... TVS MotoSoul 6.0 Motor Show Scheduled... 162 Russian Tourists Kick Off Goa’s 20... Union Agriculture Minister to Launch '... Nagaland Announces 1 PM Live Results f... Deepak Kumar Resigns as CMO to Join BS...
01 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സ്കൂൾ ഹോസ്റ്റൽ ചാടിയ കുട്ടികളെ ബസ്സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

✍️ Reporter: Sreelal J 🗓 01 Oct 2026, 12:08 AM 👁 12
Share: 💬 WhatsApp 📘 Facebook 𝕏 Post

കുമ്പഴ മൗണ്ട് ബദനിസ്കൂളിൽ ചാടിയ കുട്ടികളെ കണ്ടെത്തി

പത്തനംതിട്ട കുമ്പഴ മൗണ്ട് ബദരീ സ്കൂൾ ഹോസ്റ്റലിൽ നിന്നും ചാടിയ കുട്ടികളെ പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാൻഡിൽ നിന്നും ബസ് അന്വേഷിക്കവേ ബസ്റ്റാൻഡ് ഇൻഫർമേഷൻ ഓഫീസിൽ നിന്നും പോലീസിൽ വിവരം അറിയിച്ച് രക്ഷപ്പെടുത്തി.
📲Get App