🔥 TRENDING Jharkhand: Good People Still Left Behi... હિમતનગરમાં પ્રોહીબીશન ગુનામાં નાસતો ફર... Kerala Suvarna Keralam SK-70 Lottery:... Kerala Gold Rates for 22 & 24 Carat Pu... Kerala Sports-Tech Startup Dartle Secu... Campaign Leaflets Litter Roads, Fly Ov...
18 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

തോമസ് ഉണ്ണിയാടൻ എം ൽ എ ക്ക്‌ സ്വീകരണം

✍️ Reporter: SAJEEVAN P. U 🗓 18 Sep 2026, 08:22 PM 👁 83
Share: 💬 WhatsApp 📘 Facebook 𝕏 Post
കേരള കോൺഗ്രസ്‌ നേതാവ് തോമസ് ഉണ്ണിയാടൻ MLA ക്ക്‌ തൃശ്ശൂരിൽ സ്വീകരണം നൽകി
ഉണ്ണിയാടനുമായി അടുത്തുനിൽക്കുന്നവർ ചേർന്ന് രൂപം നൽകിയ കേരള കോൺഗ്രസ്‌ ജില്ലാ സൗഹൃദവേദിയുടെ പേരിലാണ് പരിപാടി ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ ഇരുപത്തഞ്ചാം വാർഷിക്കത്തിലാണ് സ്വീകരണം നൽകുന്നത്
📲Get App