പാസ്സിങ് ഔട്ട് പരേഡ്
Watch on:
▶️ YouTube
തൃശൂർ ഫയർ & റെസ്ക്യൂ അക്കാദമി ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 143 അഗ്നിരക്ഷാ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡ്ൽ ആഭ്യ ന്ദര മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു
ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ,ഫയർ & റെസ്ക്യൂ ഓഫീസർ, ഫയർമാൻ, ഫയർമാൻ ഡ്രൈവർ cum പമ്പ് ഓപ്പരെറ്റർ, എന്നിവരുടെ പാസ്സിങ് ഔട്ട് പരേഡ് ആണ് നടന്നത്. കേരളം, പുതുചേരി എന്നിവിടങ്ങളിൽ നിന്നുള്ള 143 പേരാണ് സേനയുടെ ഭാഗമാകുന്നത്.