🔥 TRENDING અમરેલીની મેમણ કોલોનીમાં ૩૪ પરિવારોને ૨... રાજકોટમાં ₹5,000થી વધુની સાયબર ફ્રોડ મ... વડોદરાના લક્ષ્મી વિલાસ પેલેસમાં ગણપતિ... ಬಸವನಗುಡಿಯ ಶ್ರೀ ದೊಡ್ಡ ಗಣೇಶ ದೇವಸ್ಥಾನಕ್ಕೆ... રામોલમાં ભાઈ-ભાઈ વચ્ચેની ચર્ચા ફાયરિંગ... ભરૂચના વાગરાના પહાજ ગામમાં યુવાનની જાહ...
14 Sep 2026
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഗണേശോത്സവം ഗുരുവായൂർ

✍️ Reporter: SAJEEVAN P. U 🗓 11 Sep 2026, 08:26 PM 👁 26
Share: 💬 WhatsApp 📘 Facebook 𝕏 Post
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഗണേശോൽസവത്തിന്റെ ഭാഗമായി പ്രധാന ഗണേശ വിഗ്രഹത്തിന് ഗുരുവായൂരിൽ സ്വീകരണം നൽകി.വൈകീട്ട് അഞ്ചിനു മഞ്ജുളാ ൽ പരിസരത്തുനിന്ന് വാദ്യം, താലപൊലി എന്നിവയോടെ ഗണേശവിഗ്രഹം ക്ഷേത്ര ന ടയിലേക്ക് ആനയിച്ചു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനടുത് പ്രതിഷ്ടിച്ചു.ഗണേസോത്സവംവരെ ആരാധന, പൂജ, ഭജന എന്നിവ ഉണ്ടായിരിക്കും.15 ന് ആണ് ഗണേസോത്സവം.അന്ന് ഉച്ചക്ക് ഒന്നരക്ക് ചാവക്കാട് ദ്വാരക ബീച്ച്ലേക്ക് നിമഞ്ജന ഘോഷയാത്ര നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
📲Get App