🔥 TRENDING Arunachal youth body demands withdrawa... Census 2027: Special Rules for Army, C... VHP Commends J&K Authorities for Actio... Census 2027: Snow-bound enumeration co... અરવલ્લીના પાલા ગામમાં લગ્નના ઘરે તસ્કર... અમરેલી એલ.સી.બી.એ કુંકાવાવ નજીક વિદેશી...
06 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

കാപ്പ ചുമത്തി 3 പേരെ ജില്ലയിൽ നിന്ന് പുറത്താക്കി.

✍️ Reporter: RAMESH CHUNGAPPALLI 🗓 06 Oct 2026, 09:14 PM 👁 9
Share: 💬 WhatsApp 📘 Facebook 𝕏 Post

ജില്ല പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം പുറത്താക്കൽ നടന്നു.

MDMA,കഞ്ചാവ് തുടങ്ങിയ ലഹരി മരുന്നുകൾ അടക്കമുള്ള വസ്തുക്കൾ കൈവശം വെക്കുക വിൽപന നടത്തുക തുടങ്ങിയ കേസുകളിലാണ് ഇവരെ നാട്ടുകെത്തിയത്.
ഇവർക്ക് ജില്ലയിലേക്കുള്ള പ്രവേശനവും വിലക്കി.
നിരവധി തവണ താക്കീത് നൽകിയിട്ടും അത് ധിക്കരിച്ചതുകൂടിയാണ് കാപ്പ ചുമത്തപ്പെട്ട് നാട് കടത്തിയത് .
📲Get App