🔥 TRENDING નડિયાદમાં સ્વદેશી મેળો-શોપિંગ ફેસ્ટિવલ... एसडीएम ने मतदान केंद्रों का निरीक्षण क... जयपुर में बाल संरक्षण के लिए पैरालीगल... पटना में एमएलसी नीरज कुमार के आवास के... करौली मेडिकल कॉलेज में एमबीबीएस के नए... अररिया पुलिस ने जोकीहाट गोलीकांड का कि...
24 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച (25/10/2026) അവധി*

✍️ Reporter: RAMESH CHUNGAPPALLI 🗓 24 Oct 2026, 07:08 PM 👁 18
Share: 💬 WhatsApp 📘 Facebook 𝕏 Post

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

*കനത്ത മഴ മുന്നറിയിപ്പ്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച (25/10/2026) അവധി*

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ് അലർട്ട് മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം ജില്ലയിൽ നാളെ (ഒക്ടോബർ 25 ഞായർ) അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
📲Get App