സൗജന്യ മെഗാ തൊഴിൽമേള നവംബർ 07 ന്
മങ്കട ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
മങ്കട ബ്ലോക്ക് പഞ്ചായത്തും പെരിന്തൽമണ്ണ ജി-ടെക്കും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ മെഗാ തൊഴിൽമേള നവംബർ 07 ന്
മങ്കട ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. 2026 നവംബർ 7 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ രാമപുരത്തുള്ള മങ്കട ബ്ലോക്ക് പഞ്ചായത്തു കോംബൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.