🔥 TRENDING बदमाशों ने किया रेस्टोरेंट में तोड़फोड... चकिया रेलवे स्टेशन के पास लड़की पर बुर... भोर तालुक्यात कार्तिक शुक्ल नवमीला आवळ... Travel and Leisure Asia Reveals 'Guard... Danish Pandor Highlights Goa’s Charm f... Telangana Releases 2027 Inter Exam Tim...
20 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

പ്രവാസികൾ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി.

✍️ Reporter: RAMESH CHUNGAPPALLI 🗓 20 Nov 2026, 11:49 AM 👁 21
Watch on: ▶️ YouTube
Share: 💬 WhatsApp 📘 Facebook 𝕏 Post

കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്

യൂഡിഎഫ് സര്‍ക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ യൂഡിഎഫ് സര്‍ക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ കലക്ടേറ്റ് മാര്‍ച്ച് നടത്തി.

യുഡിഎഫ് സര്‍ക്കാരിന്റെ പ്രവാസിവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ മാസത്തില്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കലക്ട്രേറ്റ് മാര്‍ച്ച് നടന്നത്. പ്രവാസി ക്ഷേമപദ്ധതികളോടുള്ള ബജറ്റിലെ അവഗണന, പ്രവാസി പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, ക്ഷേമനിധി ബോര്‍ഡിനോടുള്ള അവഗണന അവസാനിപ്പിക്കുക, സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാതെ പെന്‍ഷന്‍ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്ന നടപടി. ലോക കേരള സഭ ഇല്ലാതാക്കിയത്, നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ തകര്‍ക്കാനുള്ള നീക്കം എന്നിവക്കെതിരെയാണ് പ്രക്ഷോഭം. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം ഇരട്ടിയും മൂന്നിരട്ടിയുമായി വര്‍ധിപ്പിച്ചതിലൂടെ ഏതാണ്ട് അഞ്ച് ലക്ഷം പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമാകേണ്ട ആരോഗ്യസുരക്ഷാ പദ്ധതിയുടെ നിലനില്‍പ്പാണ് സര്‍ക്കാര്‍ അപകടത്തിലാക്കിയിരിക്കുന്നതെന്ന് കേരള പ്രവാസി സംഘം നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന ഭാരവാഹി നന്ദിനി മോഹൻ ഉദ്ഘാടനം ചെയ്തു.
സമരത്തിൽ പ്രസിഡന്റ് പി സി നൗഷാദ്, സെക്രട്ടറി വി.കെ. റൗഫ്, സംസ്ഥാന കമ്മിറ്റി അംഗം സി.പി. റസാഖ്, ജില്ലാ ട്രഷറര്‍ ടി.പി ദിലീപ് എന്നിവര്‍ പങ്കെടുത്തു.

📲Get App