🔥 TRENDING वाराणसी में गुमशुदा बच्चों की बरामदगी... 🚨 અડતાળામાં પાણીના વિવાદ બાદ પોલીસનો... कार्तिक मेले में श्रद्धालुओं से Need 2... Drishti IAS Releases Daily Madhya Prad... बिहार में दवा दुकानों पर औषधि नियंत्रण... Sidhu Moosewala’s Father Balkaur Singh...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

✍️ Reporter: RAMESH CHUNGAPPALLI 🗓 17 Nov 2026, 08:26 PM 👁 33
Share: 💬 WhatsApp 📘 Facebook 𝕏 Post

ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും വെട്ടം സി.എച്ച്.സിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
📲Get App