🔥 TRENDING Bihar Chief Secretary Pratyaya Amrit u... રાજીવ ગાંધી ભવનમાં રણદીપસિંહ સુરજેવાલા... आज राजस्थान के दौसा जिले में सिकंदरा च... पकरीबरावां में ट्रांसफॉर्मर में लगी आग... କାର୍ତ୍ତିକ ମାସରେ ଗୁଣୁପୁର ସହର ଭକ୍ତିମୟ, ଜ... वाराणसी में गुमशुदा बच्चों की बरामदगी...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ഇടുക്കി ഏലത്തോട്ടത്തിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരണപ്പെട്ടു

✍️ Reporter: SHIBU CHETTUKUZHY 🗓 14 Nov 2026, 10:30 AM 👁 91
Share: 💬 WhatsApp 📘 Facebook 𝕏 Post
ഇടുക്കി ശാസ്താനട ഏലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്ത് ഇന്ന് രാവിലെ 9 മണിക്ക് പാറക്കൂട്ടം ഇടിഞ്ഞു വീണു ഒരാൾ മരണപ്പെടുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേം ചെയ്തു പാറ ഇടിഞ്ഞു വരുന്നതുകൊണ്ട് തൊഴിലാളികൾ ഓടി മാറി ഒരാൾ കല്ലിന് ഇടയിൽ പെട്ട മരണപ്പെട്ടു
📲Get App