🔥 TRENDING ବାତ୍ୟା ଚେତାବନୀରେ ପୂର୍ବତଟ ରେଲୱେ ଆଜି ଛଅଟ... ୧୩ କିମି/ଘଣ୍ଟା ବେଗରେ ଚଳିତ ସାଇକ୍ଲୋନ୍ ଆକ୍... ଫେବ୍ରୁଆରୀ ୧୬ରୁ ଆରମ୍ଭ ହେବା ଯୁକ୍ତ ୨ ପରୀକ... Cyclone Aqwan 20-21 ତାରିଖରେ ଶିମିଳିପାଳ... ଭୁବନେଶ୍ୱରରେ ଜଳବନ୍ଦୀ, ଗଛ ପଡ଼ିବା ଓ ଅନ୍ୟା... ଗଞ୍ଜାମରେ 1,38,000 ଲୋକଙ୍କୁ ବିପଦ୍‌ ନିମନ୍...
19 Nov 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

സി.എസ്.പി.ജില്ലാ നേതൃയോഗം നടന്നു.

✍️ Reporter: RAMESH CHUNGAPPALLI 🗓 03 Nov 2026, 06:34 PM 👁 258
Share: 💬 WhatsApp 📘 Facebook 𝕏 Post

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളായിരുന്ന എൻ. സി.പി.എസ്സും, കോൺഗ്രസ്സ് എസ്സും ലയിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയോഗം .

സി.എസ്.പി.ജില്ലാ നേതൃയോഗം നടന്നു.


മലപ്പുറം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളായിരുന്ന എൻ. സി.പി.എസ്സും, കോൺഗ്രസ്സ് എസ്സും ലയിച്ച കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയോഗം
സി. എസ്. പി
എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. വൽസൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കടമ്പോട് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.രാമനാഥൻ,

ടി.എൻ ശിവശങ്കരൻ,

ഇ.എ. മജിദ്,

എം.സി.ഉണ്ണികൃഷ്ണൻ,

ജോസ് വർഗീസ്,

സി.പി.രാധാകൃഷ്ണൻ,

നാസർ പുൽപറ്റ എന്നിവർ പ്രസംഗിച്ചു.
📲Get App