🔥 ट्रेंडिंग स्थानीय क्रिकेट टूर्नामेंट सुबह 8 बजे... मुख्यमंत्री डॉ. मोहन यादव का रीवा हवाई... ગેનીબેન ઠાકોરના જન્મદિવસ પર કોંગ્રેસની... प्रधानमंत्री मोदी के राजापाकर कार्यक्र... સાવધાન રાજકોટ 🏛️ ગ્રામ વિકાસની દિશામાં વધુ એક સુવિધા...
19 नव. 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা
स्थानीय

ടി.എൻ.പ്രതാപന്റെ ഒമ്പതാമത് പുസ്തകം "ഹൃദയം പറഞ്ഞത്" പ്രകാശനം

✍️ रिपोर्टर: Sajeevan P.U. 🗓 18 अक्टू. 2026, 10:03 PM 👁 99
शेयर करें: 💬 WhatsApp 📘 Facebook 𝕏 Post

സാഹിത്യ അക്കാദമി എം. ടി. വാസുദേവൻ നായർ ഹാളിൽ ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ ടി.എൻ.പ്രതാപന്റെ പുതിയ പുസ്തകം "ഹൃദയം പറഞ്ഞത്" പ്രകാശനം ചെയ്തു.

ശ്രീ ടി. എൻ. പ്രതാപന്‍റെ ഒമ്പതാമത് കൃതി “ഹൃദയം പറഞ്ഞത്” സാഹിത്യ അക്കാദമി എം. ടി. വാസുദേവൻ നായർ ഹാളിൽ നടന്ന പുസ്തകപ്രകാശനചടങ്ങിൽ, ആഭ്യന്തര മന്ത്രിയായ ശ്രീ രമേശ് ചെന്നിത്തല ഔപചാരികമായി പ്രകാശനം ചെയ്തു.
മന്ത്രിയുടെ പ്രകാശനവാക്കുകൾക്ക് ശേഷം, പ്രതാപന്‍ പുസ്തകത്തെക്കുറിച്ചുള്ള ചുരുക്കം വിശദീകരിച്ചു, സാംസ്കാരിക രംഗത്തെ പുതിയ ചിന്തകൾക്ക് ഈ കൃതി സംഭാവന ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.മന്ത്രി ഒ ജെ ജനിഷും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
📲Get App